പോര്‍ട്ട്‌ലീഷില്‍ ഉപവാസ പ്രാര്‍ത്ഥന മേയ് 7 ശനിയാഴ്ച

വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തി വരാറുള്ള ഉപവാസ പ്രാര്‍ത്ഥന മേയ് 7 ശനിയാഴ്ച രാവിലെ 10:30 മുതല്‍ വൈകിട്ട് 4:30 വരെ പോര്‍ട്ട്‌ലീഷിന് സമീപമുള്ള ഹീത്തിലെ അസംപ്ഷന്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്. റവ.ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍, റവ.ഫാ.മാനുവല്‍ കാരിപ്പോട്ട് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മോനച്ചന്‍ 0877553271
സില്‍ജു 0863408825
അനിഷ് 0879726281

Share this news

Leave a Reply

%d bloggers like this: