ലിമറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

ലിമറിക്ക്: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും 2016 മെയ് 14 ശനിയാഴ്ച നടക്കും രാവിലെ 9:30 ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് ഭക്തി ` നിര്‍ഭരമായ റാസ. ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷിക യോഗത്തില്‍ ഇടവക വികാരി റവ. ഫാ.എല്‍ദോ വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും, റവ. ഫാ റ്റി. ജോര്‍ജ് മുഖ്യാതിഥി ആയിരിക്കും, റവ. ഫാ. ഡറിക്ക് ലിയണാര്‍ഡ് സമ്മാന ദാനം നിര്‍വഹിക്കും സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെവിവിധ കലാപരിപാടികള്‍, ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും, നേര്‍ച്ച വിളമ്പും നടത്തപ്പെടുന്നു. എല്ലാവരും വന്നു അനുഗ്രഹംപ്രാപിക്കണമെന്ന് താല്‍പര്യപ്പെടുന്നു
.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ .ഫാ. എല്‍ദോ വര്‍ഗീസ് (വികാരി):0871425844
ഫിലിപ്പ് മാത്യു (ട്രസ്‌റി) :0899737030
റ്റിജു ജോസഫ് (സെക്രട്ടറി) :08984712941

https://www.youtube.com/watch?v=jDc3nJ8FbWM

Share this news

Leave a Reply

%d bloggers like this: