തൃശൂര്‍ ജില്ല കുടുംബ സംഗമത്തിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭി ച്ചു.

യുകെ: തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ മെയ് 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റനാമിലെ സ്വിന്‍ഡന്‍ വില്ലേജ് ഹാളില്‍ നടത്തുന്ന ജില്ല കുടുംബ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെതന്നെ സംഘാടകരുടെ പക്കല്‍ പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വേദി:

സ്വിന്‍ഡന്‍ വില്ലേജ് ഹാള്‍
ചര്‍ച്ച് റോഡ്
ചെല്‍റ്റനാം
ഗ്ലോസ്റ്റര്‍ഷെയര്‍

കൂടുതല്‍ വിവര ങ്ങള്‍ക്ക്:
07825597760, 07762224421, 07727253424

Share this news

Leave a Reply

%d bloggers like this: