24 മണിക്കൂറില്‍ നാഷണല്‍ സ്പീഡ് ഓപ്പറേഷന്‍ നടത്തുമെന്ന് ഗാര്‍ഡ

ഡബ്ലിന്‍: രാജ്യത്തിലുടനീളം ഇന്നു രാവിലെ ഏഴ് മണി മുതല്‍ നാളെ രാവിലെ ഏഴ് മണി വരെ നാഷണല്‍ സ്പീഡ് എന്‍ഫോഴ്സ്മെന്റ് ഓപ്പറേഷന്‍ നടപ്പിലാക്കുന്നു എന്ന് ഗാര്‍ഡ.

നാഷണല്‍ സ്ലോ ഡൗണ്‍ ദിനത്തോടനുബന്ധിച്ചാണ് ഈ ഓപ്പറേഷന്‍ നടത്തുന്നത്. ഇന്നു രാവിലെ ഏഴുമണിമുതല്‍ ഗോസെയ്ഫ് പരിശോധിച്ച 13454 വാഹനങ്ങളില്‍ 25 വാഹനങ്ങള്‍ അമിതവേഗത കണ്ടെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: