ടര്‍ക്കിയില്‍ അയര്‍ലണ്ടുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

ഡബ്ലിന്‍: പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 64ലുകാരനായ അയര്‍ലണ്ടുകാരനെ ഇന്നലെ ഉച്ചകഴിഞ്ഞ് ബോഡ്രം റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധിമുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍.
വിദേശകാര്യ വകുപ്പ് മരിച്ച വ്യക്തിയുടെ കുടുംബത്തിനു എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഐറിഷ് വിനോദസഞ്ചാരികളുടെ വളരെ പ്രശസ്തമായ ഒരു അവധിക്കാല റിസോര്‍ട്ട് ആണ് ബോഡ്രം. ഒരോ വര്‍ഷവും ആയിരക്കണക്കിനു സഞ്ചാരികളാണ് ഇവിടേക്കു ആകര്‍ഷിക്കപ്പെടുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ടര്‍ക്കിയിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

Share this news

Leave a Reply

%d bloggers like this: