എല്ലാ മതവിഭാഗക്കാരുടെയും ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകുമോ കുമ്മനം

ന്യൂഡല്‍ഹി: എല്ലാ മതവിഭാഗക്കാരുടെയും ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ കാര്യത്തില്‍ മാത്രമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ട ആവശ്യമില്ല. ആരാധനാലയങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ആരാധനാലയങ്ങളുമായി ബന്ധമുള്ളവരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: