തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. എഐസിസിയുടെ അനുമതി ലഭിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഇതാദ്യമായാണ് നിയമസഭാകക്ഷി നേതാവും യുഡിഎഫ് ചെയര്‍മാനും രണ്ടുപേരാകുന്നത്
ചെയര്മാന് സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുയര്‍ന്നതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി സ്ഥാനമേറ്റെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.