ലീമെറിക്ക് സീറോ മലബാര്‍ സഭയുടെ ചുമതല ഫാ: ജോസ് ഭരണികുളങ്ങരയ്ക്ക്

ലീമെറിക്ക്: സീറോ മലബാര്‍ സഭയുടെ വികാരി സ്ഥാനം വഹിച്ചിരുന്ന പുരോഹിതന്‍ കേരളത്തിലേയ്ക്ക് മടങ്ങിയ ഒഴിവില്‍ ഫാ:ജോസ് ഭരണി കുളങ്ങര താല്‍ക്കാലില ചുമതല വഹിക്കും. ഇതു സംബന്ധിച്ച ഓദ്യോഗിക വിശദീകരണം ഇന്നലെ ആണ് സ്ഥിരീകരിച്ചത്.

കോര്‍ക്ക്, ലീമെറിക്ക് സീറോ മലബാര്‍ ഇടവകകളുടെ ചുമതല വഹിച്ചിരുന്ന പുരോഹിതന്‍ പെട്ടെന്ന് കേരളത്തിലേയ്ക്ക് മടങ്ങിയതോടെ കോര്‍ക്കിലും ലീമെറിക്കിലും താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു ചുമതലകള്‍ നടത്തിയിരുന്നത്. എന്നാല്‍ ലീമെറികില്‍ ധ്യാനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്ന സമയം നേതൃത്വം വഹിക്കുന്നതിന് പരിചയ സമ്പന്നനായ പുരോഹിതന്‍ എത്തുന്നത് പ്രതീക്ഷയോടെയാണ് സമൂഹം നോക്കി കാണുന്നത്.

Share this news

Leave a Reply

%d bloggers like this: