ഗാള്‍വേയില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് രൂപീകരിച്ചു

ഗാള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് രൂപീകരിച്ചു. Doughiskayil ഉള്ള castlegar indoor ground ല്‍ ആണ് ബാഡ്മിന്റണ്‍ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ക്ലബ്ബില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ GICC സെക്രട്ടറിയുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0894871183

Share this news

Leave a Reply

%d bloggers like this: