വി.എസ്.ശിവകുമാറിന്റെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരനും ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വി.എസ്. ജയകുമാറിനെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം.

തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ആശുപത്രികള്‍ വാങ്ങി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ജയകുമാറിന് എതിരെയുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: