കരുണയുടെ വാതിലിന് ആശംസകളോടെ റോയല്‍ കാറ്ററേര്‍സ്.

ലിമറിക്ക് സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനം ‘കരുണയുടെ വാതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളുമായി റോയല്‍ കാറ്ററേഴ്‌സ്. ശനി , ഞായര്‍ ദിവസങ്ങളില്‍ ബ്രേക്ക് ഫാസ്റ്റ് ,വെള്ളി ,ശനി ,ഞായര്‍ ദിവസങ്ങളില്‍ ഡിന്നര്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണ കൂപ്പണുകള്‍ ധ്യാന സ്ഥലത്ത് ലഭ്യമാണ്.

ഈ സേവനം ആഗ്രഹിക്കുന്നവര്‍ Royal Catering Dublin നു ആയി ബന്ധപ്പെടുക. Mob: 0862183824.

Share this news

Leave a Reply

%d bloggers like this: