ടിപ്പററി ഇന്ത്യന്‍ കമ്മ്യൂണിറ്റി ഓണാഘോഷം സെപ്തംബര്‍ 17 ന്

ഡബ്ലിന്‍ : ടിപ്പററി ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ (ടിപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി) നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്തംബര്‍ 17 ന് രാവിലെ 10 മുതല്‍ ക്ലോണ്മല്‍ സെ.മേരിസ് ഹാളില്‍ നടത്തപ്പെടും.

Share this news

Leave a Reply

%d bloggers like this: