റോയല്‍ ഓണസദ്യ’ ചൊവ്വാഴ്ച 5 വരെ ബുക്ക് ചെയ്യാം

ഡബ്ലിന്‍:തിരുവോണത്തിന് ഒരുങ്ങുന്ന അയര്‍ലണ്ടിലെ മലയാളികള്‍ക്കായി തനതു രുചിക്കൂട്ടുകളുടെ ‘റോയല്‍ ഓണസദ്യ’യ്ക്ക് ചൊവ്വാഴ്ച 5 വരെ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് റോയല്‍ കാറ്റേഴ്‌സ് അറിയിച്ചു.

ഓണസദ്യ കിറ്റുകള്‍ തിരുവോണ ദിനത്തില്‍ (സെപ്റ്റംബര്‍ 14 ബുധനാഴ്ച) ഉച്ചയ്ക്ക് ഡബ്ലിനിലെ വിവിധ സ്ഥലങ്ങളില്‍ ലഭ്യമാണ്. ഒരു സദ്യ കിറ്റിന് 15 യൂറോ ആണ് നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും
അഭിലാഷ് 0862183824, 0899515307, ഷാലറ്റ് 0871443366.

Share this news

Leave a Reply

%d bloggers like this: