ഡോ.കുരുവിള (തങ്കു ബ്രദര്‍) ഡബ്ലിനില്‍ പ്രസംഗിക്കുന്നു

ഡബ്ലിന്‍: ഹെവന്‍ലി ഫീസ്റ്റ് മിനിസ്ട്രീസും , മിനിസ്ട്രി ഓഫ് ജീസസും സംയുക്തമായി സംഘടിപ്പിക്കുന്ന വാര്‍ഷിക സുവിശേഷ യോഗത്തില്‍ ഹെവന്‍ലി ഫീസ്റ്റ് സീനിയര്‍ പാസ്റ്റര്‍ ഡോ.കുരുവിള (തങ്കു ബ്രദര്‍) പ്രസംഗിക്കുന്നു. സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1, 2 തീയതികളില്‍ വൈകുന്നേരം 6:30 ന് ഡബ്ലിന്‍ ബാലികൂളിന്‍ റോസ്മൗണ്ട് ബിസിനസ് പാര്‍ക്ക് യൂണിറ്റ് 18A യില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പ് & ഗ്ലോറി ക്രിസ്ത്യന്‍ മിനിസ്ട്രി ഹാളിലാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

Venue: Hope and Glory Christian Minitsries, Unit 18A, Rosemount Business Park, Ballycoolin, Dublin15.

29 – 09 – 2016 @ 6:30 pm
30 – 09 – 2016 @ 6:30 pm
1 – 10 – 2016 @ 6:30 pm
2 – 10 – 2016 @ 6:30 pm

കൂടുതല്‍ വിവരങ്ങള്‍ക്ക്
0877992825
0872319966.

Share this news

Leave a Reply

%d bloggers like this: