മൈന്‍ഡ് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നിന്

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന ആറാമത് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നിന് ബാല്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടക്കും. പുരുഷ വിഭാഗം ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് തുടങ്ങിയ ഏഴു വിഭാഗങ്ങളിലാണ് മത്സരം. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്‍പതില്‍ പരം ടീമുകള്‍ പങ്കെടുത്തിരുന്നു.

വിവരങ്ങള്‍ക്ക്:
സിജു 087 777 8744
സാജു കുമാര്‍ 089 483 2154.

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍

Share this news

Leave a Reply

%d bloggers like this: