അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഫാത്തിമ തീര്‍ത്ഥാടനം നടത്തുന്നു.

വാട്ടര്‍ഫോര്‍ഡ് : അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഫാത്തിമ (പോര്‍ച്ചുഗല്‍) തീര്‍ത്ഥാടനം നടത്തുന്നു. ഈ തീര്‍ത്ഥാടനത്തില്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു 25 പേര്‍ പങ്കെടുക്കുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍ ദശാബ്ദി ആഘോഷിക്കുന്ന കമ്മ്യൂണിറ്റിയുടെ ആല്മീയ ഉണര്‍വിലേക്കായി ഈ തീര്‍ത്ഥാടനം വിജയകരമായി നടത്തുവാന്‍ എല്ലാവരും പ്രത്യേകം പ്രാര്‍ഥിക്കണമെന്നു വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച് ചാപ്ലയിന്‍ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു, കൈക്കാരന്‍ മാരായ എഫ്രേം പൗലോസ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

 

Share this news

Leave a Reply

%d bloggers like this: