സ്‌കോട്ട്ലാന്റ്‌റ് ഫസ്റ്റ് മിനിസ്റ്റര്‍ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചു.

ഡബ്ലിന്‍: അയര്‌ലണ്ടുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കോട്ട്ലാന്റ്‌റ് മന്ത്രി നിക്കോള സാറ്റര്‍ജിന്‍ ഐറിഷ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി. ബിസിനസ്സ്, രാഷ്ട്രീയം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് മന്ത്രി ഇവിടെ എത്തിയത്. അയര്‍ലണ്ടിലെ 120 ചീഫ് എക്‌സിക്യു്ട്ടിവുകളുമായി അവര്‍ ചര്‍ച്ച നടത്തി.

ബ്രക്സിറ്റ് നടപ്പാക്കുന്ന സാഹചര്യത്തില്‍ പുതിയ ബിസിനസ്സ് സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണ് സ്‌കോറ്റ്‌ലാന്റ്റും അയര്‍ലണ്ടും. ഡബ്ലിനും ആയി ‘സിംഗിള്‍ മാര്‍ക്കറ്റ്’ സംവിധാനം പുലര്‍ത്താനുള്ള നിക്കോള സാറ്റര്‍ജിന്റെ അഭിപ്രായത്തെ മുന്‍ ഐറിഷ് പ്രധാനമന്ത്രി ശക്തമായി എതിര്‍ത്തിരിക്കുകയാണ്. വ്യാപാര ബന്ധത്തില്‍ ഇരു രാജ്യങ്ങളും വ്യക്തമായ ധാരണ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

എ എം

Share this news

Leave a Reply

%d bloggers like this: