റോസ്‌കോമണിലെ ഷീന സെബാസ്റ്റ്യന്റെ മാതാവ് നിര്യാതയായി

അങ്കമാലി ; കറുകുറ്റി: മുന്നൂര്‍പ്പിള്ളി പൈനാടത്ത് പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ മേരി (74) നിര്യാതയായി. സംസ്‌കാരം നാളെ (17/12/16) പത്തിന് മുന്നൂര്‍പ്പിള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍. മേലൂര്‍ മേച്ചേരി കുടുംബാംഗമാണ് പരേത. മക്കള്‍: ജോര്‍ജ് (യുഎസ്എ), ഷൈനി, തോമസ് (യുകെ), ഷീന (
സേക്രട്ട് ഹാര്‍ട്ട് ഹോസ്പിറ്റല്‍, റോസ്‌കോമണ്‍, അയര്‍ലണ്ട്). മരുമക്കള്‍: മെര്‍ലി പറയംനിലം കരിമണ്ണൂര്‍ (യുഎസ്എ), ജോര്‍ജ് വെണ്ണാട്ടുപറമ്പില്‍ തുമ്പാക്കോട് (ബിസിനസ്), ജ്യോതി കൊച്ചേട്ടൊന്നേല്‍ കടുത്തുരുത്തി (യുകെ), സുനില്‍ മുണ്ടാടന്‍ അങ്കമാലി (അയര്‍ലണ്ട്).

Share this news

Leave a Reply

%d bloggers like this: