ഏവര്‍ക്കും റോസ് മലയാളത്തിന്റെ പുതുവത്സര ആശംസകള്‍

പ്രിയ വായനക്കാരെ,

പുതുവര്‍ഷത്തെ പ്രതീക്ഷയുടെ പൊന്‍തിരിനാളവുമായാണ് നാം വരവേല്‍ക്കുന്നത്. പ്രതീക്ഷകളാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് പ്രതീക്ഷകള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ പ്രയത്‌നം അനിവാര്യമാണ്. അതിനുള്ള മനസ്സും കഴിവും 2017 ല്‍ ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെ…

അയര്‍ലണ്ടിലെ എല്ലാ മലയാളികള്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഐശ്യര്യ പൂര്‍ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു……

Share this news

Leave a Reply

%d bloggers like this: