നൈറ്റ്‌വിജില്‍: ഫാ.തോമസ് അരീക്കുഴിയും ഫാ.ജോസഫ് വെള്ളനാലും നയിക്കും

ഡബ്ലിന്‍: നൈറ്റ്‌വിജിലിന് ഫാ.തോമസ് അരീക്കുഴി (ജീസസ്‌ യൂത്ത് സ്പിരിച്വല്‍ ഡയറക്ടര്‍, ഓസ്‌ട്രേലിയ)യും ഫാ. ജോസഫ്‌വെള്ളനാലും നേതൃത്വം നല്‍കും. ഈ മാസം 27 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ്‌ നൈറ്റ്‌വിജില്‍. വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കു മലയാളം നൈറ്റ്‌വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട്കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുനൈറ്റ്‌വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

 

Share this news

Leave a Reply

%d bloggers like this: