OICC യുടെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ഇന്ന് വൈകുന്നേരം ബൂമോണ്ടില്‍

ഡബ്ലിന്‍: ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ നേത്രത്വത്തിലുള്ള ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ഇന്ന് വൈകുന്നേരം 3:30 മുതല്‍ ബൂമോണ്ട് സെ.ഫിയാക്രാസ് ഹാളില്‍ നടത്തപ്പെടുന്നു. ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍, അയര്‍ലണ്ട് മത്രിസഭ പ്രതിനിധി, വിവിധ സംഘടനാമാധ്യമ പ്രതിനിധികള്‍ പങ്കെടുക്കും. വിദ്യാഭ്യാസ പരമായി അയര്‍ലണ്ടില്‍ ഉന്നത നിലവാരം പുലര്‍ത്തിയ 15 ല്‍ പരം ആളുകളെ ചടങ്ങില്‍ ആദരിക്കും. ഇന്ത്യയുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികള്‍ അരങ്ങേറുന്ന വര്‍ണ്ണശഭളമായ ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: