ബിജോ മുളകുപ്പാടം കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ;സെക്രട്ടറി ഗായത്രി ദേവി

കാവന്‍: കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ 2017 ലെ ഭാരവാഹികളായി ബിജോ മുളകുപ്പാടം (പ്രസിഡന്റ്), ഗായത്രി ദേവി (സെക്രട്ടറി), ബിനു തോമസ് (ട്രഷറര്‍) എന്നിവരെയും എക്‌സിക്യുട്ടീവ് അംഗങ്ങളായി ലിബിന്‍ വര്‍ഗീസ്, ശ്രീകുമാര്‍, സാബു എബ്രഹാം, സാബു ജോസഫ്, അരുണ്‍ ജോസഫ്, സിജോ അലക്‌സ്, ജോജസ്റ്റ് മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

Share this news

Leave a Reply

%d bloggers like this: