കില്‍ക്കെനിയില്‍ ഏകദിനധ്യാനം മാര്‍ച്ച് 19 ന്:ഫാ.ജേക്കബ്ബ് വെള്ളമരുതുങ്കല്‍ നേതൃത്വം നല്‍കും

കില്‍ക്കെനി:കില്‍ക്കെനിയിലെ കാത്തലിക്ക് കമ്യൂണിറ്റിയുടെആഭിമുഖ്യത്തില്‍ നോമ്പുകാലത്തോട് അനുബന്ധിച്ച് മാര്‍ച്ച് 19 ന് ഒരുക്കുന്ന ഏകദിനധ്യാനത്തിന് ഫാ.ജേക്കബ്ബ് വെള്ളമരുതുങ്കല്‍(കോട്ടയം അഡാര്‍ട്ട് ഡയറക്ടര്‍) നേതൃത്വം നല്‍കും. കില്‍ക്കെന്നി നൈബര്‍ഹുഡ് ഹാളില്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മ ണി വരെയാണ് ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ബെന്നി(0863293300)സോണി(0894528756)

Share this news

Leave a Reply

%d bloggers like this: