മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 22 ശനിയാഴ്ച്ച

ലിംറിക്ക് : മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 22 ശനിയാഴ്ച വൈകുന്നേരം 3 :30 മുതല്‍ ന്യൂ പോര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്ന വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബോബി ലൂക്കോസ് :0851123658
ബിനു ചാക്കോ :0877673254

Share this news

Leave a Reply

%d bloggers like this: