മുദ്ര അരങ്ങേറ്റം 2017 ; ഇന്ന് വൈകുന്നേരം 4:30 മുതല്‍ ദ്രോഗഡയില്‍

മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സസ്സിന്റെ മൂന്നാമത് അരങ്ങേറ്റം 2017 ഏപ്രില്‍ ഒന്നാം തീയതി വൈകുന്നേരം 4:30 മുതല്‍ 7:00 വരെ ദ്രോഗ്‌ഹെഡാ ബാര്‍ബിക്കാന്‍ സെന്റര്‍ല്‍ അരങ്ങേറുന്നു.

മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സസ്സില്‍ ഗുരു ധന്യ കിരണിന്റെ ശിക്ഷണത്തില്‍ നൃത്തo അഭ്യസിക്കുന്ന ആന്‍ഡ്രിയ ആനന്ദ്, അനീറ്റ സിബി, മിഷ മെറിന്‍ മാത്യു, സാനിയ സന്തോഷ് എന്നിവരാണ് ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.ചടങ്ങില്‍ അവരോടൊപ്പം ആഞ്ചല ജോസ്, അങ്കിത ഫ്രാന്‍സിസ്. ഹരിണി മീനാക്ഷി സുന്ദരം, ലക്ഷ്മിപ്രിയ , തേജാ റോസ് റ്റിജോ എന്നിവര്‍ കുച്ചിപ്പുടിയില്‍ അരങ്ങേറുന്നു.

അരങ്ങേറ്റ വേദിയെ ധന്യമാക്കുവാന്‍ മുദ്രയിലെ മറ്റു നര്‍ത്തകരും അണിചേരുന്നു ചടങ്ങില്‍ നിങ്ങളുടെ ഏവരുടെയും സാനിധ്യവും പ്രോത്സാഹനവും പ്രതീക്ഷിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Venue Location: https://goo.gl/maps/fMnGJX9CY9U2
Ph: 0872160733,0871671913
https://www.facebook.com/mudraireland
www.mudradanceschool.com

Share this news

Leave a Reply

%d bloggers like this: