സോര്‍ട്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 22 ശനിയാഴ്ച

സോര്‍ട്‌സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വരുന്ന ശനിയാഴ്ച നടത്തപ്പെടുന്നു .ഡോണാബെറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കിലുള്ള ക്ലബിന്റെ മൈതാനത്താണ് മത്സരങ്ങള്‍ നടത്തപ്പെടുക.അയര്‍ലണ്ടിലെ പ്രമുഖ ടീമുകളെല്ലാം പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ ഓരോ മത്സരവും വാശിയേറിയതാവും .വിജയികള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫിയും കൂടാതെ ക്യാഷ് അവാര്‍ഡും നല്കപ്പെടുന്നതാണ്.മാന്‍ ഓഫ് ദി മാച്ച്,ബെസ്‌ററ് ബാറ്റ്‌സ്മാന്‍, ബെസ്‌ററ് ബൗളര്‍ , ബെസ്‌ററ് ഫീല്‍ഡര്‍ എന്നിവര്‍ക്കും പ്രത്യേക സമ്മാനം നല്‍കപ്പെടുന്നു .ഇനിയും പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ ഇന്ന് തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയേണ്ടതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്
പവല്‍ കുര്യാക്കോസ് 0872168440
ബെന്‍ അഗസ്റ്റിന്‍ 0873182977
സെറീന്‍ ഫിലിപ്പ്0879646100

Share this news

Leave a Reply

%d bloggers like this: