വാട്ടര്‍ഫോര്‍ഡ് മലയാളീ അസ്സോസിയേഷന്റെ പത്താമത് ഓണാഘോഷം സെപ്തംബര്‍ 2 ന്

വാട്ടര്‍ഫോര്‍ഡ് മലയാളീ അസോസിയേഷന്റെ പത്താമത് ഓണാഘോഷം വിപുലമായ പരിപാടികളോടെ ബാലീ ഗുണേര്‍ ജി എ എ ക്ലബ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു അത്തപൂക്കളം , തിരുവാതിര കളി, നാടന്‍പാട്ടുകള്‍ , ഓണപ്പാട്ടുകള്‍ ,വടംവലി , തുടങ്ങി കു ട്ടികളുടെയും , മുതിര്‍ന്നവരുടെയും ആയി വിവിധ കലാകായികമത്സങ്ങള്‍ 12 മണി മുതല്‍ 5 മണി വരെ ഉണ്ടാകും ,ആഘോഷങ്ങളുടെ ഭാഗമായി വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടാകും എല്ലാ ജനങ്ങളെയും ഈ ഓണാഘോഷ നിറവിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: