ദ്രോഗ്‌ഹെഡയെ ഉത്സവലഹരിയില്‍ ആക്കുവാന്‍ മറിമായം നിയാസും സംഘവും എത്തുന്നു .

ദ്രോഗ്‌ഹെഡിയില്‍ September 22 വെള്ളിയാച്ച വൈകിട്ട് 6 മണിക്ക് Barbican cetnre ഹാളില്‍ വച്ച് വിശ്വാസ് ഫുഡ് നിറസന്ധ്യ അരങ്ങേറുന്നു. മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഗംഭീരമാക്കുവാന്‍ നിര്‍ത്തവും ഹാസ്യവും സംഗീതവും കോര്‍ത്തിണക്കികൊണ്ട് പ്രശസ്ത സിനിമാതാരവും മറിമായം ഫ്രെയിമും ആയ നിയാസും ,മലയാളികളുടെ പ്രിയ നടിയും നര്‍ത്തകിയും ആയ കൃഷ്ണപ്രഭ,കോമേഡിയന്മാരായ കലാഭവന്‍ സതീശ്, കലാഭവന്‍ സലിം, ഐഡിയ സ്റ്റാര്‍സിങ്ങേഴ്‌സും പിന്നണി ഗായകരും ആയ സുദര്‍ശന്‍ ,ക്രിസ്റ്റകല, ഐഡിയ സ്റ്റാര്‍സിംഗര്‍ കീബോര്‍ഡിസ്റ്റും ഗായകനും ആയ വില്ല്യവും അണിനിരക്കുന്ന നിറസന്ധ്യയിലേക്ക് തിരക്കുകളും,മാനസിക സങ്കര്‍ഷങ്ങളും മാറ്റി വച്ച് ഈ ഓണക്കാലത്തു പ്രിയ കാലാകാരമാരോടൊത്തു പൊട്ടിച്ചിരിക്കാന്‍ ഏവരെയും ദ്രോഗ്‌ഹെഡായിലേക്ക് സ്വഗതം ചെയ്യുന്നു .ഹാളില്‍ പ്രമുഖ കാറ്ററിംഗ് കമ്പനിയുടെ ഫുഡ് കൗണ്ടര്‍ ഉണ്ടായിരിക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്
0892115979 , 0879604051 , 0892070679 .

 

Share this news

Leave a Reply

%d bloggers like this: