വെക്‌സ്‌ഫോര്‍ഡ് മലയാളികള്‍ ഓണം ആഘോഷിച്ചു

വെക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേത്രത്വത്തില്‍ ഓണം ആഘോഷിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളും വിഭവസമ്പന്നമായ ഓണസദ്യയും നടത്തപ്പെട്ടു.

 

Share this news

Leave a Reply

%d bloggers like this: