ബാലീബോഗല്‍ ബീച്ച് ട്രീ ഫാമിലി ഓണം ആഘോഷിച്ചു

ഡബ്ലിന്‍:സ്വോര്‍ഡ്‌സ് ബാലീബോഗല്‍ ബീച്ച് ട്രീ ഫാമീലീസിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധ കലാകായിക മത്സരങ്ങള്‍,കലാപരിപാടികള്‍, ഓണസദ്യയും ‘ബീച്ച് ട്രീ ഫീമിലീസ്’ ഓണത്തിന് മിഴിവേകി.

 

Share this news

Leave a Reply

%d bloggers like this: