ബാലിനസ്ലോ പൊന്നോണവും ക്രിക്കറ്റ് ക്ലബ്ബ് ഉത്ഘാടനവും സെപ്തംബര്‍ 16 ന്

ഗാള്‍വേ: ബാലിനസ്ലോ മലയാളികളുടെ ഓണാഘോഷം സെപ്തംബര്‍ 16 ന് രാവിലെ 11 മുതല്‍ creagh national school ഹാളില്‍ നടത്തപ്പെടും. ആഘോഷങ്ങളുടെ ഭാഗമായി വിഭവ സമ്പന്നമായ ഓണസദ്യ,വടമ്വലി മത്സരം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കായിക മത്സരം, കണ്ണിനും കാതിനും കുളിര്‍മയേകുന്ന വിവിധ കലാപരിപാടികളും ഒരുക്കിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനു : 0867908612
സെബിന്‍: 0892370692
സജീവ് : 0894020680
ജോമോന്‍ : 0892000173

Share this news

Leave a Reply

%d bloggers like this: