വാട്ടര്‍ഫോര്‍ഡില്‍ സംഗീത നൃത്തഹാസ്യ പെരുമഴ പെയ്യിച്ചു നിറസന്ധ്യ 2017

 

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അഭിമുഖ്യത്തില്‍ വാട്ടര്‍ഫോര്‍ഡ് റോയല്‍ തീയേറ്ററില്‍ അരങ്ങേറിയ നിറസന്‌സ്യ 2017 വാട്ടര്‍ഫോഡിലെ യും സമീപ കൗണ്ടി കളിലെയും മലയാളികളുടെ മനസ്സില്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഹാസ്യത്തിന്റെ ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ ക്ക് വരെ ഒരു പോലെ ആസ്വാദ്യകരമായി രുന്നു .വാട്ടര്‍ഫോര്‍ഡില്‍ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്, നിറസന്ധ്യ ഒരു വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും, സ്‌പോണ്‍സേഴ്‌സിനും വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ നന്ദി രേഖപ്പെടുത്തി,

 

Share this news

Leave a Reply

%d bloggers like this: