മൂന്നാമത് തൊടുപുഴ സംഗമം ഒക്ടോബര്‍ 7 ശനിയാഴ്ച

അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്ന തൊട്ടുപുഴക്കാരുടെ മൂന്നാമത് സംഗമം ഒക്ടോബര്‍ 7 ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 10 മുതല്‍ സെല്‍ബ്രിഡ്ജ് GAA Club ഹാളിലാണ് മൂന്നാമത് തൊടുപുഴ സംഗമം നടത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അയര്‍ലണ്ടിലെ നിരവധിയായ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ തൊടുപുഴ ഫാമിലീസ് അയര്‍ലണ്ട് ഭാഗഭാക്കായിട്ടുണ്ട്.

 

 

Share this news

Leave a Reply

%d bloggers like this: