ലുക്കന്‍ ആഡംസ്ടൗണിലെ വര്‍ഗീസ് ആന്റണിയുടെയും, ജിഷയുടെയും പിതാവ് നിര്യാതനായി

ലുക്കന്‍ ആഡംസ്ടൗണിലെ വര്‍ഗീസ് ആന്റണിയുടെയും, ജിഷയുടെയും പിതാവ് ( ആന്റണി വര്‍ഗീസ്(87), കളത്തില്‍ ഹൌസ്, കൊടുപ്പുന്ന, എടത്വ,ആലപ്പുഴ)
ഇന്ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം വളരെ വിഷമത്തോടെ അറിയിക്കുകയാണ് . ഇന്ന് 6.30 pm-ന് വര്‍ഗീസിന്റെ വീട്ടില്‍ വച്ചു കൊന്ത നമസ്‌കാരവും തുടര്‍ന്ന് പരേതന്റെ നിത്യശാന്തിക്കു വേണ്ടി ഒപ്പീസും നടത്തപെടുന്നതാണ്. സാധിക്കുന്നിടത്തോളം ആളുകള്‍ അതില്‍ പങ്കെടുക്കണം എന്ന് താല്‍പര്യപെടുന്നു…
Address: 6 Castle Gate Grange, Lucan. Adamstown.
ശവസംസ്‌കാരം ബുധനാഴ്ച 11 മണിക്ക് St. Joseph പള്ളിയില്‍ വച്ചു നടത്തപ്പെടുന്നതാണ്

 

Share this news

Leave a Reply

%d bloggers like this: