യൂറേഷ്യ ട്രാവല്‍സില്‍ നിന്നും കൊച്ചിക്ക് 620 യൂറോ നിരക്കില്‍ ടിക്കറ്റ്, 40 കിലോ ബാഗേജ്

അയര്‍ലണ്ടിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ യൂറേഷ്യ ട്രാവല്‍സില്‍ നിന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ 40 കിലോ ബാഗേജ് അലവന്‍സുമായി കൊച്ചി 620 , തിരുവനന്തപുരം 625, ചെന്നൈ 605, ബാംഗ്ലൂര്‍ 605 യൂറോ നിരക്കുകളില്‍ 2018 ജനുവരി 15 മുതല്‍ 2018 ജൂണ്‍ 20 വരെ കാലയളവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. വേനല്‍ അവധിക്ക് നാട്ടില്‍ പോകാനൊരുങ്ങുന്ന മലയാളികള്‍ക്ക് ഈ ഓഫര്‍ ഏറെ പ്രയോജനകരമാണെന്ന് വിലയിരത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
യൂറേഷ്യ ട്രാവല്‍സ്, ഡബ്ലിന്‍
നിവിന്‍  – 0870667692, 016080090
യൂറേഷ്യ ട്രാവല്‍സ് , കോര്‍ക്ക്
റെജി – 0871725858, 0214279029

 

Share this news

Leave a Reply

%d bloggers like this: