മലയാളം സംഘടനയുടെ ജനറല്‍ ബോഡി യോഗം നവംബര്‍ 4 ന് താലയില്‍

കലാ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ അര്‍ദ്ധ വാര്‍ഷിക പൊതുയോഗം നവംബര്‍ 4 ന് താലയിലുള്ള മാര്‍ട്ടിന്‍ ഡി പോറസ് സ്‌കൂള്‍ ഹാളില്‍ വൈകീട്ട് 4 മണിക്ക് ആരംഭിയ്ക്കും. സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഭാവി പരിപാടികളും യോഗം ചര്‍ച്ച ചെയ്യും .മലയാളം സംഘടനയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: