സംഗീത മാന്ത്രികന്‍ അയര്‍ലണ്ടില്‍, സമര്‍പ്പണം17 നാളെ .ഏവരേയും വിനീതമായി സ്വാഗതം ചെയ്യുന്നു .

മലയാള സംഗീതത്തിന്റെ കുലപതി, ശ്രി ഔസേപ്പച്ചന്‍ ഡബ്ലിനില്‍ എത്തി ,നാളെ നടക്കുന്ന സമര്‍പ്പണം 17പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം അയര്‍ലണ്ടില്‍ ആദ്യമായി പറന്നിറങ്ങിയത് ,മലയാള സംഗീതത്തിനു ഒരിക്കലും മറക്കാന്‍ കഴിയാത്ത ,കാലത്തിനൊരിക്കലും മായ്ക്കാന്‍ കഴിയാത്ത ഈണങ്ങളുടെ രാജാവിന് അയര്‍ലണ്ട് മലയാളികള്‍ ഹൃദ്യമായ സ്വാഗതം അരുളി .വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന ,സമര്‍പ്പണം 17 ലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു . എല്ലാ വീടുകളിലും എത്തി സമര്‍പ്പത്തിലേക്ക് ക്ഷണിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം ഇത് ഒരു ക്ഷണമായി കരുതി,ഏവരും കുടുംബസമേതം ഈ പരിപാടി വിജയിപ്പിക്കാന്‍ എത്തിച്ചേരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .സമര്‍പ്പണത്തിന്റെ പ്രവേശന പാസ്സിനും മറ്റു വിവരങ്ങള്‍ക്കുമായി താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .

wmfireland@gmail.com
DR. BENISH PAILY0876850067
JOBY GEORGE0894451906
SACHIN DEV0871475880
BEENA KAYOORICKAL 0877407170
PAVAL KURIAKOSE 0872168440
CHILZE KURIAKOSE0870622230
PINTU JACOB0873214964
BENLEE AUGUSTINE0873182977
BIPIN CHAND0894492321

 

Share this news

Leave a Reply

%d bloggers like this: