ഡബ്ലിന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍:ക്രംലിനിലെ രാജന്‍ ഉണ്ണുണ്ണിയുടെ( Keymed Ireland Ltd)പിതാവ് കൊട്ടാരക്കര ചായക്കാരനഴികത്ത് ഉണ്ണുണ്ണി ഗീവര്‍ഗീസ് (85) നിര്യാതനായി.

സംസ്‌കാരം പിന്നീട് കൊട്ടാരക്കര പട്ടമല മാര്‍ത്തോമാ പള്ളിയില്‍.ക്രംലിന്‍ ഔര്‍ ലേഡി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് അല്‍ഫോന്‍സ രാജന്‍ പരേതന്റെ മരുമകളാണ്

 

Share this news

Leave a Reply

%d bloggers like this: