സല്‍ക്കാര കാറ്ററേഴ്‌സ് അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു

ഡബ്ലിന്‍: കഴിഞ്ഞ 10 വര്‍ഷക്കാലമായി അയര്‍ലണ്ടിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വിരുന്നൊരുക്കി വന്ന സല്‍ക്കാര കാറ്ററേഴ്‌സ് അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. നാളിതുവരെ മലയാളികള്‍ നല്‍കി വന്ന സ്‌നേഹത്തിനും സഹകരണത്തിനും നന്ദി അര്‍പ്പിക്കുന്നതായി ഉടമ ബിശ്വാസ് അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: