തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ ആദ്യ സ്റ്റേജ് ദ്രോഗഡയില്‍ നവംബര്‍ 10 ന്

ഡബ്ലിന്‍: മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അസ്വാദകരെ ഇളക്കിമറിക്കുന്ന പ്രകടനവുമായി അയര്‍ലണ്ടിലേക്കെത്തുന്ന പ്രമുഖ ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ ആദ്യ ലൈവ് സ്റ്റേജ് ദ്രോഗഡയില്‍ നവംബര്‍ 10 ന് അരങ്ങേറും. 18 പേരടങ്ങുന്ന തൈക്കൂടം ബ്രിഡ്ജ് ആദ്യമായാണ് അയര്‍ലണ്ടിലെത്തുന്നത്. വിശ്വാസ് ഫുഡ്‌സ്, ഡബിള്‍ ഹോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ടിലെത്തുന്നത്.

ദ്രോഗഡ TLT Concert Hall and Thetare ലാണ് തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ നടക്കുക. 900 സീറ്റിംഗ് കപ്പാസിറ്റിയുള്ള TLT Concert Hall സൗജന്യ പാര്‍ക്കിംഗ് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള അയര്‍ലണ്ടിലെ പ്രസിദ്ധമായ ഹാളാണ്.
• One of the largest stages in the coutnry
• Ample Free Parking
• Comfortable Spacious Seating
• Intimate venue with great stage line of site
• Wheelchair Access
• A baby grand piano
• Underground dressing rooms & green room
• State of the art lighting sound ്യെേെem
• Full bar facilities
• Snack & sweet shop
• WiFi facilities
• Rteractable seating for stand up performances

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും
Alex 0858584259
Sanju 0870669856
Biju 0872965653

 

Share this news

Leave a Reply

%d bloggers like this: