നൃത്താഞ്ജലി & കലോത്സവത്തിന് ആവേശക്കൊടിയിറക്കം; നിരഞ്ജനയും,ഗ്രേസും, ബ്രോണയും കലാതിലകം

 

ഡബ്ലിന്‍: ബാല്യ കൗമാര നൃത്ത,കലാ ഉത്സവമായ ഡബ്ല്യൂ.എം.സി നൃത്താഞ്ജലി & കലോത്സവം രണ്ടു ദിവസം നിറഞ്ഞു നിന്ന മത്സരങ്ങളോടെ ആവേശപൂര്‍വം സമാപിച്ചു. ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍, രണ്ടു ദിവസങ്ങളിലായി രചനാ മത്സരങ്ങള്‍ കൂടാതെ 130- ലധികം ഇനങ്ങളാണ് വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്.

ഈ വര്‍ഷത്തെ ഡബ്‌ള്യു.എം.സി കലാതിലകമായി നിരഞ്ജന ജിതേഷ് പിള്ള (സബ്-ജൂനിയര്‍) , ഗ്രേസ് മറിയ ജോസ് (ജൂനിയര്‍ ), ബ്രോണാ പേരെപ്പാടന്‍ (സീനിയര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

സിനിമാറ്റിക്ക് ഡാന്‍സ്, ആക്ഷന്‍ സോങ് എന്നിവയില്‍ ഒന്നാം സ്ഥാനവും, കഥ പറച്ചിലില്‍ രണ്ടാം സ്ഥാനവും നേടിയാണ് നിരഞ്ജന സബ്-ജൂനിയര്‍ വിഭാഗത്തില്‍ കലാതിലകമായത്. ആലപ്പുഴ സ്വദേശികളായ, ഇപ്പോള്‍ പമേഴ്സ്ടൗണില്‍ താമസിക്കുന്ന, ജിതേഷ് പിള്ളയുടെയും, സ്വപ്ന ജിതേഷിന്റെയും മകളാണ് നിരഞ്ജന .

നാടന്‍ പാട്ട് , പ്രസംഗം , കരയോക്കെ ഗാനം,കവിതാ പാരായണം , ഇന്‍സ്ട്രമെന്റ് മ്യൂസിക് , എന്നിവയില്‍ ഒന്നാം സ്ഥാനവും,സിനിമാറ്റിക്ക് ഡാന്‍സ്, നാടോടി നൃത്തം ,കളറിംഗ് , എന്നിവയില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഗ്രേസ് കലാതിലകപട്ടം നേടിയത്. ചിട്ടയായ പരിശീലനത്തിലൂടെ വ്യത്യസ്തമായ മത്സരങ്ങളില്‍ പങ്കെടുത്ത് അഞ്ചോളം മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും നേടിയ ഗ്രേസ്, തൃശൂര്‍ സ്വദേശികളായ, ഇപ്പോള്‍ ലൂക്കനില്‍ താമസിക്കുന്ന, ബെന്നി ജോസിന്റെയും വിന്‍സി ബെന്നിയുടെയും മകളാണ്.

കുച്ചിപ്പുഡി ,പ്രസംഗം, കത്തെഴുത്ത് എന്നിവയില്‍ ഒന്നാം സ്ഥാനവും,കവിതാ പാരായണത്തില്‍ മൂന്നാം സ്ഥാനവും നേടിയാണ് ബ്രോണ കലാതിലകപട്ടം നേടിയത്. അങ്കമാലി സ്വദേശികളായ , താലയില്‍ താമസിക്കുന്ന , ബേബി പേരെപ്പാടന്റെയും ജിന്‍സി ബേബിയുടെയും മകളായ ബ്രോണ, മുന്‍വര്‍ഷങ്ങളിലും നൃത്താഞ്ജലി & കലോത്സവത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
അയര്‍ലണ്ടിലെ യുവ ഗായകനായ ബ്രിട്ടോ പേരെപ്പാടന്‍ സഹോദരനാണ്.

മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഡബ്‌ള്യു.എം.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

വിശദമായ മത്സര വിവരങ്ങള്‍ ചുവടെ.

Nrithanjali- Results

Results -Classical Music (Junior)

Position

Chest Number

Name

Grade

First

204

Nidhi Sajesh

B

 

 

 

 

Second

226

Krish Kingkumar

B

 

 

 

 

Third

242

Harini Stalin

C

Results -Classical Music (Senior)

Position

Chest Number

Name

Grade

First

331

Vishnu Shankar

B

 

 

 

 

Second

323

Anjali Sivanandakumar

B

 

 

 

 

Third

334

Phargavi Shyam Sundar

B

Results -Kuchipudi (Senior)

Position

Chest Number

Name

Grade

First

307

Brona Pereppadan

B

 

 

 

 

Second

317

Harini Meenakshi Sundaram

B

 

 

 

 

Third

326

Theja Rose Tijo

C

Results -Mohiniyattam (Senior)

Position

Chest Number

Name

Grade

First

317

Harini Meenakshi Sundaram

B

 

 

 

 

Second

310

Gauri Pradeep Nampoothiri

C

Results -Cinematic Dance – Solo (Junior)

Position

Chest Number

Name

Grade

First

238

Chris Donal Tauro

B

 

 

 

 

Second

218

Grace Maria Jose

B

 

 

 

 

Third

245

Swara Raman Namboodiri

C

Results -Cinematic Dance – Solo (Sub-Junior)

Position

Chest Number

Name

Grade

First

116

Niranjana Jithesh Pillai

B

 

 

 

 

Second

103

Anusri Erukattil

B

 

 

 

Share this news

Leave a Reply

%d bloggers like this: