മൈന്‍ഡ് സ്വപ്നവീട് പദ്ധതി – അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഡബ്ലിന്‍ – അയര്‍ലണ്ടിന്റെ മണ്ണില്‍ പത്താം വര്‍ഷം പൂര്‍ത്തിയാക്കിയ മൈന്‍ഡ്, കേരളത്തിലെ ഒരു നിര്‍ദ്ധന കുടുംബത്തിന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. 3 സെന്ററില്‍ കുറയാത്ത സ്ഥലമുള്ള അര്‍ഹതപ്പെട്ടവരില്‍ നിന്നും ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം സഹിതം അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മജു പേയ്ക്കല്‍ 0879631102 , വിപിന്‍ പോള്‍ 0872644351
Email: mindireland08@gmail.com

 

Share this news

Leave a Reply

%d bloggers like this: