ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (C.R.F) രാജ്യാന്തര സുവിശേഷം മഹായോഗം പവര്‍വിഷന്‍ ടിവിയില്‍ തത്സമയ സംപ്രേഷണം

 

കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥന കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ രാജ്യാന്തര കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ഡിസംബര്‍ 31-ാം തിയതി വര്‍ഷാവസാന പ്രാര്‍ത്ഥനയോടും പുതുവത്സര സമര്‍പ്പണത്തോടും കൂടെ നടത്തപ്പെടുന്നു. ലോകത്തിന്റെ അഞ്ച് വന്‍കരകളിലായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 26-ാം തിയതി മുതല്‍ അവസാനത്തെ ഒരു മണിക്കൂര്‍ അയര്‍ലണ്ട് സമയം 3PM -4PM പവര്‍വിഷന്‍ ടെലിവിഷനില്‍ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നു.

പവര്‍വിഷന്‍ ടിവി യുടൂബിലൂടെയോ www. powervision tv എന്ന വെബ്സൈറ്റിലൂടെയോ കാണാവുന്നതാണ്. കൂടാതെ CRF വെബ്സൈറ്റ് ആയ www. crf gospel.org എന്ന വെബ്സൈററിലും ലഭ്യമാണ്. ഈ അവസരം അയര്‍ലണ്ടില്‍ ഉള്ള വിശ്വാസ സമൂഹം പ്രയോജനപ്പെടുത്തണമെന്ന് വിനയപൂര്‍വം താത്പര്യപ്പെടുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് www. crf gospel.org സന്ദര്‍ശിക്കുക

 

Share this news

Leave a Reply

%d bloggers like this: