8 കൗണ്ടികളില്‍ മഴ മുന്നറിയിപ്പ്: പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്ക സാധ്യത

ഗാല്‍വേ: ഇന്ന് രാത്രി മുതല്‍ പടിഞ്ഞാറന്‍ കൗണ്ടികളില്‍ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗാല്‍വേ, മായോ, സിലിഗോ ഉള്‍പ്പെടെ 8 കൗണ്ടികളില്‍ യെല്ലോ വാര്‍ണിങ്ങ് പ്രഖ്യാപിക്കപ്പെട്ടു. ആള്‍സ്റ്ററിലും, ലിന്‍സ്റ്ററിലും മഴ ശക്തമായേക്കും. 30 മുതല്‍ 50 മില്ലീ മീറ്റര്‍ വരെ അളവില്‍ മഴ പ്രതീക്ഷിക്കപ്പെടുന്നു.

അയര്‍ലണ്ടിലെ സാധാരണ താപനില 3 ഡിഗ്രിക്കും 6 ഡിഗ്രിക്കും ഇടയിലെത്തി. വരും ആഴ്ചകളില്‍ തണുപ്പ് ശക്തമാകുമെന്ന അറിയിപ്പാണ് മെറ്റ് എറാനില്‍ നിന്നും ലഭിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: