സെ. ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോസ് പള്ളിയുടെ അഭിമുഘ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഡബ്ലിന്‍ കണ്വെന്ഷന് ഈ വരുന്ന മാര്‍ച്ച് 16 ,17 , 18 (വെള്ളി , ശനി , ഞായര്‍ ) ദിവസങ്ങളില്‍ Rev.Fr. Tiju Varghese Vellappillil , Rev.Fr. Kuriyan Puthiyapurayidom, Rev.Fr. Jomon Parayankuzhiyil എന്നീ വൈദീകരുടെ നേതൃത്വത്തില്‍ നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു . എല്ലാ വിശ്വാസികളും ഈ നോമ്പ് കാല ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിക്കുന്നു .
venue
16/03/18 St.Paul,s Church Arran Quay (Time 4.30 pm 8.00 pm )
17/03/18 St.Luke,s the Evangelist Catholic Church , Mulhuddart, Dublin 15 (Time 9.00 am 4.30 pm ) Goole Map https://goo.gl/maps/7fEUnwHKvM12
18/03/18 St.Paul,s Church Arran Quay Holy Qurbana and Rtereat (Time 9.15 am 3.00 pm)
ധ്യാന ദിവസങ്ങളില്‍ കുമ്പസാരം നടത്തുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .