കോര്‍ക്ക് st.peter’s Jacobite പള്ളിയില്‍ ഏകദിന ധ്യാനം മാര്‍ച്ച് 24-ന്

കോര്‍ക്ക്: കോര്‍ക്ക് St. Peter’s Jacobite Syrian Orthodox പള്ളിയുടെ ആദിമുഖ്യത്തില്‍ മാര്‍ച്ച് 24-ന് ഏകദിന ധ്യാനം നടത്തപ്പെടുന്നു. ഇടുക്കി ഭദ്രാസനാധിപനും തൂത്തുക്കുടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം ഡയറക്ടറുമായ നീ.വ.ധി.ശ്രീ. സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 24-ാം
തീയതി രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ധ്യാനം നടത്തുന്നത്.

venue:-
St. Michels Church
Upper Glenmire
Cork
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി: Jobymon Sakaria
Trustee : Craise John
Secretary : Aju Paul.C

Share this news

Leave a Reply

%d bloggers like this: