4 MUSICS ടീമിന് താലയില്‍ സ്വീകരണം

ഒപ്പം, വില്ലന്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്‍കി മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞരായ Jim Jacob, Eldhose Alias, Biby Mathew, Justin James എന്നിവരടങ്ങിയ 4 MUSICS ടീമിന് ഇന്ന് വൈകിട്ട് 6:30 ന് താല സ്‌പൈസ് ബസാര്‍ ഹാളില്‍ സ്വീകരണം നല്‍കുന്നു. മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു പിടി ഗാനങ്ങള്‍ 4 MUSICS ടീം സോള്‍ ബീറ്റ്‌സിനൊപ്പം വേദിയില്‍ അവതരിപ്പിക്കും.

Share this news

Leave a Reply

%d bloggers like this: