വെയില്‍സ് രാജകുമാരനും ഭാര്യ കാമിലയ്ക്കും കോര്‍ക്കില്‍ രാജകീയ വരവേല്‍പ്പ്

കോര്‍ക്ക് : കോര്‍ക്കില്‍ സന്ദര്‍ശനത്തിന് എത്തിയ വെയില്‍സ് രാജകുമാരന് കോര്‍ക്കില്‍ വന്‍ വരവേല്‍പ്. മന്ത്രി സിമോണ്‍ കൊവിനി നേരിട്ട് എത്തി ഇരുവര്‍ക്കും സ്വീകരണം നല്‍കുകയായിരുന്നു. ക്വീന്‍ എലിസബത്തിന്റെ പാത പിന്തുടര്‍ന്ന് രാജകുമാരനും, ഭാര്യ കാമിലയും ഇംഗ്ലീഷ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.

കോര്‍ക്കില്‍ പരമ്പരാഗതമായ രീതിയില്‍ ബാന്‍ഡ്‌മേളത്തോടെയാണ് ഇരുവരെയും അയര്‍ലണ്ട് സ്വാഗതം ചെയ്തത്. കോര്‍ക്കിലെ ഇംഗ്ലീഷ് മാര്‍ക്കറ്റിന്റെ 230- വാര്‍ഷികം ഉദ്ഘടാനം നിര്‍വഹിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ചാള്‍സും,ഭാര്യയും തുടര്‍ച്ചയായി അയര്‍ലണ്ട് സന്ദര്‍ശനത്തിന് എത്തിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: