വരുന്നൂ…. അമേരിക്കന്‍ തോക്കുകള്‍ ഇരട്ടി പ്രഹര ശേഷിയുമായി

പ്രഹര ശേഷി കൂടിയ പീരങ്കിപ്പട തയ്യാറാക്കിയതോടെ ലോകത്ത് നിലവിലുള്ള മറ്റു ഏത് ആയുധ ശേഖരത്തെക്കാളും ഒരുപടി മുന്നില്‍ കടക്കുകയാണ് യു,എസ്. കാനോന്‍ ആര്‍ട്ടിലെറി വിഭാഗത്തില്‍ പെടുന്ന ഈ യുദ്ധ സാമഗ്രിയില്‍ നിന്നും കൂടുതല്‍ ദൂരത്തേക്ക് വെടിവെയ്പ് നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.പുതുക്കിയ മൊബൈല്‍ ഹൗട്‌സര്‍ ആയ M77742 ആണ് രൂപകല്‍പന ചെയ്യപ്പെട്ടത്.

നിലവില്‍ സ്വയം നിയന്ത്രിതമായ ഹൗട്‌സര്‍ പ്ലാറ്റ്ഫോമില്‍ 30 കിലോമീറ്റര്‍ വരെ ലക്ഷ്യസ്ഥാനം കൈവരിക്കുമ്പോള്‍, പുതിയ ഇ.ആര്‍.സി. എ 70 കിലോമീറ്റര്‍ ദുരപരിധി ഉള്ളവയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന റഷ്യന്‍ പീരങ്കികളെക്കാള്‍ ഉയര്‍ന്ന പ്രഹര ശേഷിയുള്ളവയാണ് ഇപ്പോള്‍ യു.എസ്സിന്റെ ആയുധ ശേഖരത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: