ഡബ്ലിന്‍- താലയിലെ മേബിള്‍ തോമസിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍ താലായിലെ മേബിള്‍ തോമസിന്റെ മാതാവ് മോളികുട്ടി തോമസ് (62) ഞള്ളിമാക്കല്‍ നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (23.06.18) ശനി രാവിലെ 10 ന് വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി, അനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തില്‍ സംസ്‌കരിക്കുന്നതുമാണ്. പരേത വെച്ചൂച്ചിറ പാത്രപാങ്കല്‍ കുടുംബാംഗം ആണ്. ജോമോന്‍ ജോസഫ് (താല) മരുമകനാണ്.

Share this news

Leave a Reply

%d bloggers like this: